കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് വരമ്പുകാലിൽ ശോഭനന്റെയും വിജയമ്മയുടെയും മകൻ വിഷ്ണു (31) നിര്യാതനായി.
സംസ്കാരം നടത്തി.