കടയ്ക്കൽ: അയിരക്കുഴി തേക്കിൽ തെക്കേടത്ത് പി. ബാലകൃഷ്ണപിള്ള (62, റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സുമംഗലാദേവി. മക്കൾ: ബിലു കൃഷ്ണൻ (ദുബായ്), ബിബിൻ കൃഷ്ണൻ. മരുമകൾ: ലക്ഷ്മി.