ചാത്തന്നൂർ: ഏറം മിഡിൽ ലക്ഷ്മിവിലാസത്തിൽ കെ.എൻ. ശശി (78) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: രാഖി, പരേതനായ രാഹുൽ. മരുമകൻ: നിധിൻ (ദുബായ്).