കൊല്ലം : രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് ഓഫീസ് സ്റ്റാഫുകളെ ക്രൂരമായി മർദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളുടെ അക്രമത്തിൽ പ്രതിഷേധിച്ചു ഇന്ന് ജില്ലയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു