vasudevan-nair-85

കരുനാഗപ്പള്ളി: ആദിനാട് നോർത്ത് അയ്യപ്പ സദനത്തിൽ വാസുദേവൻ നായർ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: സരസ്വതിഅമ്മ, വിജയമ്മ. മരുമക്കൾ: പരേതനായ അപ്പുകുട്ടകുറുപ്പ്, പ്രസന്നകുമാർ. സഞ്ചയനം 30ന് രാവിലെ 7.30ന്.