
ശാസ്താംകോട്ട: പരേതനായ സി.പി.ഐ നേതാവ് അഡ്വ. ജി.ശശിയുടെ മാതാവ് ആനയടി ലീലാലയത്തിൽ ലക്ഷ്മിക്കുട്ടിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മറ്റുമക്കൾ: എൽ. ലീല, ജി. രഘു, ജി. ബാബു, ജി. പ്രകാശ്. മരുമക്കൾ: കെ. ദിവാകരൻ, സി. ശ്രീദേവി, കെ.അനിത, അർച്ചന ദാസ്, ആർ. ഇന്ദു.