rajan-68

കൊറ്റംകര: പേരൂർ പ്ലാവിള പുത്തൻവീട്ടീൽ (കൊന്നകോട്ടുവിള) പരേതനായ മാതു മുതലാളിയുടെ മകൻ രാജൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: പത്മാവതി. മക്കൾ: ആതിര, അജിത്ത്. മരുമക്കൾ: ഷാജി, ആരതി.