
കുണ്ടറ: കുമ്പളം തടത്തുവിള വീട്ടിൽ പരേതനായ എസ്തപ്പാൻ തോമസിന്റെ ഭാര്യ ജയിനമ്മ എസ്തപ്പാൻ അമേരിക്കയിൽ നിര്യാതയായി. സംസ്കാരം നാളെ അമേരിക്കയിൽ നടക്കും. മക്കൾ: ജ്വകുലീൻ എസ്തപ്പാൻ, ഡോമിക് എസ്തപ്പാൻ, സ്റ്റീഫൻ എസ്തപ്പാൻ, തോമസ് എസ്തപ്പാൻ. മരുമക്കൾ: സോബറി, ജാനി, ശ്രീകല, അസോനിയ.