പുനലൂർ: കലയനാട്ട് കിന്നാരയിൽ രാജൻ ഇബ്രാഹിമിന്റെ ഭാര്യ സലീന രാജൻ (58) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് വാളക്കോട് മുസ്ലീം കബർസ്ഥാനിൽ. മക്കൾ: ഷംന, ഇമ്രാൻ.