കല്ലുവാതുക്കൽ: വരിഞ്ഞം ആലുംമൂട്ടിൽ എം. ജോൺസൺ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കല്ലുവാതുക്കൽ ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോൺസൺ. മക്കൾ: ജെറിജോൺ, ജനിജോൺ. മരുമക്കൾ: റിബെൻസി, ബിൻസിജെറി.