തഴവ: തഴവ വടക്കും മുറി കിഴക്ക് തണ്ടാന്റെ വടക്കേത്തറയിൽ സുരേഷ്ബാബു (56) നിര്യാതനായി. ഭാര്യ: രമണി. മകൾ: ശ്രീക്കുട്ടി.