
തൃക്കടവൂർ: കുരീപ്പുഴ സ്നേഹതീരം നഗർ-70 മേരി ഭവനത്തിൽ ലോറൻസ് (92) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ. മക്കൾ: ഷേർലി, വിക്ടറി (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ്സ് എൽ.പി.എസ്, മാമുകിൽ), ജാക്സൺ (കേരള യൂണവേഴ്സിറ്റി), ബെൻസിഗർ (സൗദി അറേബ്യ), ഫാ. ഫ്രാൻസിസ് (ജർമ്മനി), സീന. മരുമക്കൾ: ജറോൺ, പരേതനായ ജോസഫ് ജർമാനി, കാർമൽ, ലിറ്റിൽ ഫ്ലവർ, ഫ്രാൻസിസ്.