വേളമാനൂർ: ഇളംകുളം താഴം ചരുവിള പുത്തൻവീട്ടിൽ പരേതനായ ശിവപ്രസാദിന്റെയും ഉഷയുടെയും (അങ്കണവാടി അദ്ധ്യാപിക) മകൻ പ്രശാന്ത് (36) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: സരോനിക, ഷാരോൺ.