
പുനലൂർ: തുമ്പോട് ഗ്രെയിസ് വില്ലയിൽ കോശി മത്തായി (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് പ്ലാച്ചേരി എ.ജി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി മത്തായി. മക്കൾ: ഷീബ റാണി അനിൽ, സെബാസ്റ്റ്യൻ മത്തായി. മരുമക്കൾ: കെ.ഒ. അനിൽകുമാർ, ജാസ്മിൻ സെബാസ്റ്റ്യൻ.