lathakumari-46

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചരുവിള പുത്തൻവീട്ടിൽ രാമചന്ദ്രന്റെ ഭാര്യ ലതകുമാരി (46) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരങ്ങൾ. സുരേഷ് ബാബു, ശിവൻകുട്ടി, ജയകുമാരി.