varghese-86

പുത്തൂർ: സെന്റ് ജോർജ് ഓയിൽ മിൽ ഉടമ വാറൂർ ഹൗസിൽ ജി. വർഗീസ് (ബേബി, 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓച്ചിറ ഞക്കനാൽ തൊടുവക്കാട്ട് കുടുംബാംഗം മറിയാമ്മ വർഗീസ്. മക്കൾ: ജോബ്രൻ.ജി.വർഗീസ് (ലൂർദ് മാതാ കാഷ്യൂസ്), ജയ കോശി (കാനഡ), പരേതനായ ഡോ. ജോബ്സൺ.ജി.വർഗീസ് (സെന്റ് ജോർജ് ഫുഡ്സ്). മരുമക്കൾ: കോഴഞ്ചേരി കലതിക്കാട്ടിൽ ഷേർലി ജോബ്രൻ, മാമ്പറ പാലത്തുംതലയ്ക്കൽ ഡോ.കോശി.പി.ജോർജ് (കാനഡ), ഇലന്തൂർ കുറുന്തോട്ടത്തിൽ ഡോ.മിനി ജോബ്സൺ.