കല്ലുവാതുക്കൽ: വരിഞ്ഞം ഹരിശ്രീ വിലാസത്തിൽ ഭാസ്‌കരൻപിള്ള (87) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: സുരേന്ദ്രൻ, ഉഷ, പരേതനായ വിജയൻ. മരുമക്കൾ: ഷീല, പരേതനായ രാജേന്ദ്രൻ. സഞ്ചയനം 28ന് രാവിലെ 8ന്.