വടക്കൻ മൈനാഗപ്പള്ളി: കന്നിമേൽ കിടങ്ങയം കുന്നത്ത് വിളയിൽ മനോജ് ഭവനത്തിൽ ശിവശങ്കരപ്പിള്ളയുടെ ഭാര്യ രാധാമണിഅമ്മ (67) നിര്യാതയായി. മക്കൾ: മനോജ് കുമാർ, ശ്രീജ, ശ്രീകുമാർ. മരുമക്കൾ: ഗിരിജകുമാരി, ബിജുകുമാർ, രാജി. സഞ്ചയനം ജൂലായ് 3ന് രാവിലെ 8ന്.