rajan-72

പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ ചാത്തല (കുറ്റിക്കാട്ട്) വീട്ടിൽ രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കല്ലേലിഭാഗം സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: സന്തോഷ്, സജു, പരേതയായ മിനി. മരുമക്കൾ: തോമസുകുട്ടി, ജോബി, ജോസ്മി.