പുനലൂർ: ഐക്കരക്കോണം തേക്കുവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ താമരാക്ഷി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീലത, ഗിരിജ, സുരേഷ് കുമാർ, സന്തോഷ് കുമാർ, ശ്രീജ. മരുമക്കൾ: പരേതനായ ഷാജി, ബാഹുലേയൻ, ടിന, റിനു, ബിജു. മരണാനന്തര കർമ്മങ്ങൾ ജൂലായ് 10ന്.