വെണ്ടാർ: കരിക്കത്തിൽ മേലതിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻപിള്ള (87) നിര്യാതനായി. സഹോദരങ്ങൾ: ഗംഗധരൻപിള്ള, പരേതരായ കമലാക്ഷിഅമ്മ, ഭാനുമതിഅമ്മ.