ammini-58

കുഴിയം: കുഴിയം വടക്ക് അഖില ഭവനത്തിൽ എൻ. രവീന്ദ്രന്റെ ഭാര്യ അമ്മിണി (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: അഖില, അഖിൽ. മരുമക്കൾ: രതീഷ് കുമാർ, ലിജി.