podiyan-76

കൊട്ടാരക്കര: പള്ളിക്കൽ ചെമ്പൻപൊയ്ക ലക്ഷംവീട്ടിൽ പൊടിയൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: തങ്കമ്മ. മക്കൾ: പി.അനിത, പി.അനിൽ, പരേതനായ പി.സുകു. മരുമകൾ: എസ്.സുമ.