
കടവൂർ: മേലയിൽ വെളിവിൽ വീട്ടിൽ പരേതനായ വി.പി. പോളിന്റെ ഭാര്യ മേരി പോൾ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കടവൂർ സെന്റ് കസ്മീർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജൂനിയർ പോൾ, വർഗീസ്, എലിസബത്ത്, മിനി, ടെറൻസ്, സെലീന, സോണിയ. മരുമക്കൾ: ലീന, സീന, ജോർജ്, ചാക്കോ, ആനി, ബിജു, ജോസ്.