savithri-amma-72

പൂതക്കുളം: പ്രിയ സദനത്തിൽ (മുക്കട) പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (72) നിര്യാതയായി. മക്കൾ: സുരേഷ് (റെയിൽവേ), ശുഭ, ജയ. മരുമക്കൾ: ഗിരിജ, ദിലീപ്കുമാർ, പരേതനായ രാജേന്ദ്രൻനായർ. മരണാനന്തര ചടങ്ങുകൾ ജൂലായ് 1ന് രാവിലെ 7.30ന്.