
കുഴിയം: കുഴിയം വടക്ക് ആയിരത്ത് വീട്ടിൽ (ആശാരിയഴികത്ത്) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രമോഹനൻപിള്ള (ഗവ. കോൺട്രാക്ടർ), വിജയമ്മഅമ്മ, ശാന്തകുമാരി, രാധാകൃഷ്ണപിള്ള (സൗദി അറേബ്യ), ബാബു രാജൻപിള്ള (അസി. എൻജിനിയർ കെ.എസ്.ഇ.ബി), ബാലചന്ദ്രൻപിള്ള (സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്, അരുണാചൽ പ്രദേശ്). മരുമക്കൾ: ജയകുമാരി, ഗീതാകുമാരി, ബാലചന്ദ്രൻപിള്ള (വിമുക്തഭടൻ), സുനിതാകുമാരി, രേഖ (അദ്ധ്യാപിക, വി.എച്ച്.എസ്.സി, വള്ളക്കടവ്, തിരുവനന്തപുരം), പരേതനായ ജനാർദ്ദനൻപിള്ള. സഞ്ചയനം ജൂലായ് 3ന് രാവിലെ 7ന്.