
ഓയൂർ: തേവന്നൂർ തെക്കേവിള പുത്തൻ വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ചെമ്പകക്കുട്ടിഅമ്മ (107) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, കാർത്ത്യായനിഅമ്മ, കമലമ്മ, പരേതനായ രാധാകൃഷ്ണപിള്ള, മധുസൂദനൻപിള്ള, ശ്യാമളദേവി. മരുമക്കൾ: ഗോമതിഅമ്മ, വിജയമ്മ, പരാതനായ സദാശിവൻപിള്ള, പരേതനായ വിശ്വനാഥൻപിള്ള, വിജയമ്മ, കമലമ്മഅമ്മ.