ഓയൂർ: ആലഞ്ചേരി താഴ്‌വാരത്തിൽ എ.ഹബീബ് റാവുത്തർ (76) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നസീമ. മക്കൾ: മുജീബ് റഹ്മാൻ, ഹനീസ്. മരുമക്കൾ: നിസ മുജീബ് (പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം), റമീസ.