balakrishnapilla-78

മുഖത്തല: ചേരീക്കോണം ബാലസദനം (കരോട്ട് പുത്തൻവീട്ടിൽ) ബാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസന്തകുമാരി. മക്കൾ: പരേതനായ ബി. വിജയൻപിള്ള, ബി. മിനികുമാരി. മരുമക്കൾ: ആർ. രേഷ്മ, എസ്. റോബിൻ റിഗോ. സഞ്ചയനം 30ന് രാവിലെ 7ന്.