rajamma-n-88

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് കച്ചേരിമുക്ക് ആനന്ദഭവനത്തിൽ പരേതനായ നാരായണന്റെ ഭാര്യ എൻ. രാജമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഇന്ദിര രാജു, സുധാകരൻ (വിമുക്ത ഭടൻ), സുരേഷ് കുമാർ, ഷീല, പരേതനായ സദാനന്ദൻ (വിമുക്തഭടൻ). മരുമക്കൾ: ശാന്ത, പരേതനായ രാജു, ഉഷ, ഇന്ദു, ശിവാനന്ദൻ (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം 30ന് രാവിലെ 8ന്.