പന്മന: ചിറ്റൂർ എസ്.ജി ഭവനത്തിൽ (തുപ്പാശേരിൽ) ശിവാനന്ദൻ (60) നിര്യാതനായി. ഭാര്യ: ഗീതമ്മ. മകൻ: ശ്യാംലാൽ. മരുമകൾ: മിഥുന. സഞ്ചയനം 30ന് രാവിലെ 7.30ന്.