yashoda-86

കൊല്ലം: അയത്തിൽ നളന്ദ നഗർ - 189 ൽ കാക്കിടിവിള വീട്ടിൽ പരേതനായ ഗണേശന്റെ ഭാര്യ യശോദ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജുകുമാർ, ഷീല, മജുളാംഗി, പരേതനായ അനിൽ കുമാർ. മരുമക്കൾ: ശ്രീലത, ശ്രീധരൻ, മോഹനൻ, ഗീത. സഞ്ചയനം 30ന്.