കൊല്ലം: തിരുമുല്ലവാരം ടി.സി.ആർ.എ - 82 എ വിളയിൽവീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ വാമാക്ഷി (85) നിര്യാതയായി. മക്കൾ: സീത, പരേതനായ വേണുഗോപാൽ, സുനിൽകുമാർ. മരുമക്കൾ: ദിവാകരൻ, ശ്രീദേവി, ജെസി.