shereefa-beevi-80

പട്ടാഴി: താഴത്തുവടക്ക് പാലവിള പടിഞ്ഞാറ്റതിൽ പരേതനായ ഇസ്മയിൽക്കനി റാവുത്തരുടെ ഭാര്യ ഷെരീഫാബീവി (80) നിര്യാതയായി. മക്കൾ: പരേതയായ സുൽബത്ത് ബീവി, ഐ. അഷറഫ് (ദുബായ്), ഐ. അബ്ദുൽ സലാം (അടൂർ മുനിസിപ്പാലിറ്റി). മരുമക്കൾ: അബ്ദുൾ അസീസ്, സുലൈഖാ ബീവി, ഷൈലജാബീവി.