eeppan-k-e-82

കുരീപ്പള്ളി: മുഖത്തല എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം കോണത്തുവിള ജോയി ഭവനിൽ കെ.ഇ. ഈപ്പൻ (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിബു വർഗീസ് (ഗുജറാത്ത്), ജോയിക്കുട്ടി. മരുമക്കൾ: ഷൈനി (അസീസിയ മെഡിക്കൽ കോളേജ്, മീയണ്ണൂർ), റെനി (കുവൈറ്റ്).