chellamma-l-85

കരീപ്ര: കടയ്ക്കോട് ചൂഴതിൽ ബാലകൃഷ്ണ വിലാസത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ എൽ. ചെല്ലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബി. അജയകുമാർ, ബി. സുനിൽ കുമാർ, ബി. അജികുമാർ, ബി. ജയകുമാർ, സി. ബിന്ദു. മരുമക്കൾ: വി. ആശ, ടി. സിന്ധു, കെ. സജീന, ധനലക്ഷ്മി, ജി. ശശികുമാർ.