kamaladharan-v-62

എഴുകോൺ: കോളന്നൂർ സുകന്യ ഭവനിൽ വി. കമലാധരൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്. സുശീല. മക്കൾ: ശിവന്യ, അനൂപ്. മരുമക്കൾ: ജി. സജികുമാർ, ജെ. ആതിര. സഞ്ചയനം ജൂലായ് 1ന് രാവിലെ 8ന്.