അരിനല്ലൂർ: തേവലക്കര തുപ്പാടയ്യത്ത് കടവിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (76) നിര്യാതയായി. മക്കൾ: അംബികദേവി, ചന്ദ്രശേഖരപിള്ള, ജയശ്രീ, ചിത്രലേഖ. മരുമക്കൾ: പരേതനായ ജയചന്ദ്രൻപിള്ള, സരസ്വതി, രാജൻപിള്ള. സഞ്ചയനം 30ന് രാവിലെ 7.30ന്.