kunjumon-55

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് മനോജ്ഭവനിൽ പരേതനായ ഡാനിയേലിന്റെ മകൻ കുഞ്ഞുമോൻ (55) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് മൈലംക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: മനോഷ്, പരേതനായ മനോജ്. മരുമകൾ: ജുബിൽ.