
പാരിപ്പള്ളി: മുക്കട തുണ്ടുവിള വീട്ടിൽ പരേതനായ മാധവൻ ചെട്ടിയാരുടെ ഭാര്യ സാവിത്രിഅമ്മാൾ (89) നിര്യാതയായി. മക്കൾ: രവീന്ദ്രൻ ചെട്ടിയാർ, പരേതയായ വസന്തകുമാരി, ജയപ്രകാശ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ശോഭന, ഗോപി (റിട്ട. സെക്രട്ടേറിയറ്റ്), സുമി (അദ്ധ്യാപിക, ഗവ. യു.പി.എസ്, വേളമാനൂർ).