കുണ്ടറ: കുണ്ടറ അലിൻഡിന് സമീപം പ്ലാവിള (ജിജോ ഭവൻ) വീട്ടിൽ മേരി (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ.