radhabhai-75

നെടുങ്ങോലം: വൈദ്യശാല മുക്ക് നന്ദനത്തിൽ പരേതനായ സുമഗലന്റെ ഭാര്യ രാധഭായി (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: സുധീർ, സന്തോഷ്, സുരേഷ്, സതീശൻ. മരുമക്കൾ: ഗീത, അമ്പിളി.