
ഉമയനല്ലൂർ: വടക്കുംകര കിഴക്ക് പന്നിമൺ പനവിള വീട്ടിൽ മാധവൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതി. മക്കൾ: എം. നകുലൻ (മയ്യനാട് പഞ്ചായത്ത് മുൻ ബി.ജെ.പി അംഗം), സുധർമ്മ, സുധ, വസന്ത, സുലോചന, സുനിൽകുമാർ. മരുമക്കൾ: ഉഷാ കുമാരി, കേശവൻ, മോഹനൻ, ഉണ്ണി, വിനോദ്, ഷീബ.