
മൈലക്കാട്: കോടിയാട്ടുവീട്ടിൽ പരേതരായ അബ്ദുൽ ഖാദർ കുഞ്ഞിന്റെയും റുഹാലത്തുബീവിയുടെയും മകൻ മുഹമ്മദ് ഷെരീഫ് (64) നിര്യാതനായി. കബറടക്കം നടത്തി. സഹോദരങ്ങൾ: ഡോ. കുൽസം ബീവി, അബ്ദുൽ സലാം (റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ, ജലസേവന വകുപ്പ്), സൈനം ബീവി, സലാഹുദ്ദീൻ, ഷൗക്കത്തലി.