neelambharan-p-76

എഴുകോൺ: കടയ്ക്കോട് കാക്കോട്ട് വീട്ടിൽ പി.നീലാംബരൻ (76) നിര്യാതനായി. ദീർഘകാലം കൊട്ടാരക്കര എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് സെക്രട്ടറിയായിരുന്നു. എസ്.എൻ.ഡി.പി യോഗം സ്റ്റാഫ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. സംസ്കാരം നടത്തി. ഭാര്യ: പി.കെ. ഗോമതി (റിട്ട. അദ്ധ്യാപിക, എസ്. കെ.വി യു.പി സ്കൂൾ, ആയിക്കുന്നം, ഭരണിക്കാവ്). മക്കൾ: എൻ.ജി. അരുൺകുമാർ, എൻ.ജി. അനിൽകുമാർ. മരുമക്കൾ: ദിൽന ദിവാകരൻ, പി.എസ്.അതുല്യ. സഞ്ചയനം ജൂലായ് 1ന് രാവിലെ 7ന്.