aravindakshan-pilla-62

ചടയമംഗലം: പട്ടം അരവിന്ദ വിലാസത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെയും തങ്കമ്മഅമ്മയുടെയും മകൻ അരവിന്ദാക്ഷൻപിള്ള (62) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അരുൺ അരവിന്ദ്, അമൃത അരവിന്ദ്. മരുമക്കൾ: ഗായത്രി ഉണ്ണി, റോഷി.