
കുണ്ടറ: നെടുമ്പായിക്കുളം തടവിള വീട്ടിൽ പരേതനായ എ. യോഹന്നാന്റെയും പൊന്നമ്മ ജോണിന്റെയും മകൻ പി.വൈ. ടോംസ് (45) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പി.വൈ. ജോസ്, പി.വൈ. ജെയിംസ്, ജെസി ബിജോയി.