chandrasenanpilla-r-64

പരവൂർ: കോങ്ങാൽ ചന്തക്കലഴികം ആർ.ചന്ദ്രസേനൻപിള്ള (64) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: സൗമ്യ, സന്ധ്യ. മരുമക്കൾ: ബാലമുരളീ കൃഷ്ണ, ശ്രീജേഷ്. സഞ്ചയനം ജൂലായ് 1ന്.