kunjamma-baby-70

പുനലൂർ: വിളക്കുവെട്ടം കല്ലാർ സെന്റ് ജോർജ് ഭവനിൽ ഉണ്ണൂണ്ണി ബേബിയുടെ ഭാര്യ കുഞ്ഞമ്മ ബേബി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗീവർഗീസ്, ജോസഫ്, പരേതനായ ജിജി. മരുമക്കൾ: ജെയ്മി, ജിൻസി, മായ.