secratari-

കൊല്ലം: എസ്.എൻ.ഡി.പി.യോഗം 860-ാം നമ്പർ മുഖത്തല ശാഖയുടെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എ. ഷാജി അദ്ധ്യക്ഷത വഹിച്ചു. എം.സജീവ് വരണാധികാരിയായിരുന്നു. ഭാരവാഹികൾ:
എ. ഷാജി.എ, കളിലഴികം (പ്രസിഡന്റ് ), ബി. രതീഷ് ലാൽ, അശ്വതിയിൽ (വൈസ് പ്രസിഡന്റ്), കെ. സുധാകരൻ, കുന്നുവിള വീട് (സെക്രട്ടറി), എൻ. അനിൽകുമാ, മുകളുവിള വീട് (യൂണിയൻ പ്രതിനിധി), എം.വിജയൻ, മുകളുവിള വീട് (എം.വി കോട്ടേജ്), എം. സുദർശനബാബു, തുമ്പറ പുത്തൻവീട്, എസ്. രവീന്ദ്രൻ, അശ്വതി ഭവൻ, ആർ. മനുകുമാർ, കോമളമന്ദിരം, ജെ. മണികണ്ഠൻ, പേരൂർവിള വീട്, അഡ്വ.കൃഷ്ണൻ എസ്.രാജ്, ആമ്പാടിയിൽ, എൻ. ഗീത, നടയത്ത് വീട് (കമ്മിറ്റി അംഗങ്ങൾ)